കുറച്ചു നാളായി ഓഹരി വിപണിയില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്നു. മാര്‍ക്കറ്റില്‍ കാംലിന്‍ ഓഹരി വിലയില്‍ ഉണ്ടായ വലിയ ഇടിവിനു വലിയ ന്യായീകരണം ഇല്ലെന്നു തോന്നിയത് കൊണ്ട് ഇന്ന് ആ ഓഹരികള്‍ 51 രൂപയായി വാങ്ങി.ടാറ്റാ ഗ്ലോബല്‍ ബീവറേജസ് 85 രൂപക്കും വാങ്ങി.ഈ രണ്ടു ഓഹരികളും പുതുതായി വാങ്ങിയതല്ല. നേരത്തെ ഉണ്ടായിരുന്ന നിക്ഷേപം വര്‍ധിപ്പിച്ചതാണ്....
2 comments:
കാണാതിരുന്നപ്പോള്‍ ഞാന്‍ കരുതി എന്തോ ഭയാനകരമായ അപകടം പിണഞ്ഞെന്നു (ഓഹരി വിപണിയില്‍ നിന്ന് ).ഇപ്പോള്‍ സമാധാനമായി ..ദീപാവലിക്ക് വിപണി കുറച്ചെങ്കിലും കയറ്റിയെക്കും
Bought Camlin 200 Nos. @ 44.50 each, for trading.
Post a Comment