Monday, August 8, 2011

തുടക്കം മോശമാകും..

ഇന്ന് മാര്‍ക്കറ്റ് തുടക്കം നിഫ്ടിയില്‍ 100 പോയിന്റ്‌ എങ്കിലും നഷ്ടത്തോടെ തുടങ്ങുമെങ്കിലും കഴിഞ്ഞ ആഴ്ചയോളം മോശമായിരിക്കില്ല ഈ ആഴ്ച എന്ന് തോന്നുന്നു. വലിയ സൂചികകള്‍ വരും ദിവസങ്ങളില്‍ തിരിച്ചു കയറാന്‍ സാധ്യത ഉണ്ടെങ്കിലും ചെറിയ ഓഹരികള്‍ക്ക് കഷ്ട്ട കാലം കുറച്ചു നീണ്ടു നില്‍കാന്‍ സാധ്യതയുണ്ട്. റിസ്കി നിക്ഷേപങ്ങള്‍ക്ക് നാം മുതിരുന്നത് ആത്മവിശ്വാസം ഏറി ഇരിക്കുമ്പോള്‍ ആണ്. വിപണിക്ക് ആത്മ വിശ്വാസം വീണ്ടും ഉണ്ടാകാന്‍ സമയമെടുക്കും എന്നും തോന്നുന്നു.നല്ല പ്രതീക്ഷ നല്‍കുന്ന ഓഹരികളില്‍ നിക്ഷേപം കുറയുകയും നല്ല പ്രവര്‍ത്തന ഫലങ്ങള്‍ പുറത്തു വിട്ട കമ്പനികളില്‍ നിക്ഷേപക ശ്രദ്ധ കൂടുതല്‍ കേന്ദ്രീകരിക്കയും ചെയ്യാനിടയുണ്ട്..

3 comments:

നട്ടപ്പിരാന്തന്‍ said...

Dear Sasi chetta,

Hope that everything fine with you and doing good.

We are expecting an article from you regarding the current scenario and future of indian stock market.

Moreover we are forming a forum in google buzz to discuss about share market/indian and global economical issues.

Your knowledge and experience will be great help to us.

I will send a personal mail to you chetta..

Take care......

sasi said...

പ്രിയ സാജു ,വളരെ നല്ല കാര്യമാണ്.വിശദ വിവരങ്ങള്‍ അറിയിക്കണം.

നട്ടപ്പിരാന്തന്‍ said...

Okay Chetta,

I will let you know about it.

Take care.