ഓഗസ്റ്റ് 8 മുതല്‍ BSE യുടെ സെന്‍സിറ്റീവ് ഇന്‍ഡക്സില്‍ നിന്നും ADAG കമ്പനികള്‍ ആയ റിലയന്‍സ് ഇന്ഫ്രായും റിലയന്‍സ് കമ്യൂണിക്കേഷന്സും പുറത്തു പോകും.പകരം വരുന്നത് കോള്‍ ഇന്ത്യയും സണ്‍ ഫാര്‍മയും ആയിരിക്കും. കോള്‍ ഇന്ത്യക്ക് തീര്‍ച്ചയയും ഇത് അര്‍ഹിക്കുന്ന പദവി ആണ്.കോള്‍ ഇന്ത്യ ഇല്ലാതെ എന്ത് സെന്‍സെക്സ്??
0 comments:
Post a Comment