Mylotമൈലോട്ട് എന്ന സൈറ്റില്‍ നാമൊക്കെ ഒരിക്കലെങ്കിലും പോയിക്കാണും. നമുക്ക് സംശയമുള്ള എന്തെങ്കിലും വിഷയത്തെക്കുറിച്ച് അറിയാന്‍ നാം സെര്‍ച്ച് ചെയ്യുമ്പോള്‍ ഏറ്റവും നല്ല ഉത്തരങ്ങള്‍ക്കായി നമ്മെ ഗൂഗിള്‍,യാഹൂ ഒക്കെ കൂട്ടിക്കൊണ്ടു പോകുന്നത് Mylot സൈറ്റിലേക്കു ആയിരിക്കും.എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം ലഭിക്കുന്ന ഒരു സൈറ്റ്.
എന്ത് കൊണ്ടാണ് അവിടെ ഇത്രയധികം ചോദ്യങ്ങള്‍ ചോദിക്കപ്പെടുന്നത്?എന്ത് കൊണ്ടാണ് എന്ത് ചോദിച്ചാലും ഉത്തരങ്ങള്‍ ഉടനെ ലഭിക്കുന്നത്?
ഞാന്‍ ഈ ബ്ലോഗ്ഗിലൂടെ ഒരു ചോദ്യത്തിന് ഉത്തരം ലഭിക്കാന്‍ ശ്രമിച്ചാല്‍ ഉത്തരം അറിഞ്ഞാലും ആരാണ് അതിനു മറുപടി എഴുതാന്‍ മിനക്കെടുക ? ആര്‍ക്കാണ് അതിനൊക്കെ സമയം ഉള്ളത്? അത് പോലെ ഒരു ചോദ്യം ഞാന്‍ മൈലോട്ടില്‍ ചോദിച്ചപ്പോള്‍ മണിക്കൂറുകള്‍ക്കകം ലഭിച്ചത് 25 ഇല്‍ അധികം ഉത്തരങ്ങള്‍.
കാരണം ലളിതം ആണ്.Mylot ചോദ്യം ചോദിക്കുന്നവനും ഉത്തരം പറയുന്നവും പണം നല്‍കുന്നു.നല്‍കുന്നത് വലിയ തുക ഒന്നും അല്ലെങ്കിലും രസകരമായ ചര്‍ച്ചകളില്‍ പങ്കെടുക്കുക വഴി വലിയ സുഹൃദ് വലയം ഉണ്ടാക്കാനും ചെറിയ വരുമാനം നേടാനും കഴിയും.എങ്ങിനെ ആണ് ഒരു ചോദ്യത്തിനും ഉത്തരത്തിനും Mylot വില ഇടുന്നത് എന്ന് എനിക്കറിയില്ല.ഭാഷ,വ്യാകരണം,ഗുണം,പ്രസക്തി ഇതൊക്കെ അവര്‍ കണക്കിലെടുക്കും എന്ന് പറയുന്നു.ദിവസേന നടക്കുന്ന ആയിരക്കണക്കിന് ചര്‍ച്ചകള്‍ മുഴുവന്‍ Mylot സ്റ്റാഫ്
വായിക്കുന്നു എന്ന് വിശ്വസിക്കാന്‍ കഴിയില്ല.
Mylot വഴി പണം നേടാന്‍ മറ്റു മാര്‍ഗ്ഗങ്ങളും ഉണ്ടും.ഒന്ന് Tasks ആണ്.ചിലപ്പോള്‍ ഒരു വീഡിയോ കാണുന്നതിനു ,ഒരു സൈറ്റ് വിസിറ്റ് ചെയ്യുനതിനു ,അവര്‍ പറയുന്ന ഒരു വിഷയത്തെക്കുറിച്ച് എന്തെങ്കിലും എഴുതുന്നതിനു എല്ലാം ലഭിക്കും പണം.
മറ്റൊന്ന് Mylot വഴി മറ്റു സൈറ്റുകള്‍ വിസിറ്റ് ചെയ്യുന്നതിന് ലഭിക്കുന്ന rewards ആണ്.
നിങ്ങള്‍ റെഫര്‍ ചെയ്യുന്ന ഒരാള്‍ Mylot വഴി നേടുന്ന പണത്തിന്റെ ഒരു വിഹിതവും നിങ്ങള്‍ക്ക് ലഭിക്കും.Referrals (down lines) ലഭിക്കുക എളുപ്പം അല്ല.തങ്ങള്‍ക്കു ദോഷം വന്നാലും മറ്റുള്ളവര്‍ക്ക് ഗുണം ഉണ്ടാകുന്ന കാര്യങ്ങള്‍ നാം അധികം ചെയാറില്ല.എന്നാല്‍ മറ്റു നാട്ടുകാരായ Referrals നെ പണം മുടക്കാതെ നേടാന്‍ മാര്‍ഗ്ഗങ്ങള്‍ ഉണ്ട്.അതെക്കുറിച്ച് അടുത്ത തവണ എഴുതാം...
ലിങ്ക് ടു മൈലോട്ട് : http://www.mylot.com/?ref=ashwinsasi





1 comments:
coming here for the first time-very interesting. c u again
Post a Comment
Post a Comment